Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:37 AM IST Updated On
date_range 11 Jun 2022 5:37 AM ISTAPD-vasanthaKumaran Nair - 69 - CGR വസന്ത കുമാരൻ
text_fieldsbookmark_border
APD-vasanthaKumaran Nair - 69 - CGR വസന്ത കുമാരൻ മാന്നാർ: ചെങ്ങന്നൂർ ചെറിയനാട് കാർത്തികേയം വീട്ടിൽ വസന്ത കുമാരൻ നായർ (കോയിക്കൽമുക്ക് റേഷൻ കട മുൻ ലൈസൻസി - 69) നിര്യാതനായി. മാന്നാർ കുരട്ടിശ്ശേരി പാവുക്കര മങ്ങാട്ട് കുടുംബാംഗമാണ്. ഭാര്യ: ചെറിയനാട് വലിയ കൊല്ലത്ത് തങ്കമണി. മക്കൾ: രഞ്ജിത്ത് കുമാർ (ഒമാൻ), രമ്യ പ്രദീപ്. മരുമക്കൾ: പ്രദീപ് കുമാർ (ഒമാൻ), അഞ്ജലി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
