Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:45 AM IST Updated On
date_range 17 Aug 2022 12:45 AM ISTAPD-TR-Padnabha Gurukkal-73-CGR
text_fieldsbookmark_border
പത്മനാഭൻ ഗുരുക്കൾ ചെങ്ങന്നൂർ: ശ്രീ ബ്രഹ്മോദയം അൻപത്തിരടി കളരി ഗുരുക്കൾ ചെറിയനാട് താമരശ്ശേരിൽ വീട്ടിൽ ടി.ആർ. പത്മനാഭൻ ഗുരുക്കൾ (73) നിര്യാതനായി. 50 വർഷമായി ചെങ്ങന്നൂർ കളരി പരിശീലകനും കളരി ചികിത്സകനും ഫോക്ലോർ അവാർഡ് ജേതാവുമാണ്. ഭാര്യ: സരസ്വതി. മക്കൾ: അജേഷ്, ലക്ഷ്മി, സ്മിത. മരുമക്കൾ: മഹേശൻ, ആശ, ശ്രീകുമാർ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
