Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:35 AM IST Updated On
date_range 14 April 2022 5:35 AM ISTAPD-shanthamma - 88 - CGR.
text_fieldsbookmark_border
ശാന്തമ്മ മാന്നാർ: ചെന്നിത്തല വല്ലൂര്‍ ഹരിവിലാസത്തില്‍ പരേതനായ രാഘവൻ കുട്ടി നായരുടെ ഭാര്യ ശാന്തമ്മ (88) നിര്യാതയായി. മക്കള്‍: വിജയലക്ഷ്മി, ജഗദീഷ് കുമാര്‍, ശ്രീകുമാരി, ജയശ്രീ, ശ്രീകുമാര്‍, ഹരികുമാര്‍. മരുമക്കള്‍: ദാമോദരക്കുറുപ്പ്, ഉഷാകുമാരി, നന്ദകുമാര്‍, കൃഷ്ണപിള്ള, ഉഷാകുമാരി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
