Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:38 AM IST Updated On
date_range 13 March 2022 5:38 AM ISTApD - Raveendran Pillai - 72 - cgr .
text_fieldsbookmark_border
രവീന്ദ്രൻ പിള്ള മാന്നാർ: ബുധനൂർ ഗ്രാമം ഓണിയപ്പുറത്ത് രവീന്ദ്രൻ പിള്ള (രവി സാർ -72). നിര്യാതനായി. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്നു. ഗ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സനാതന സേവാസമിതിയുടെ സ്ഥാപക സെക്രട്ടറിയും ആധ്യാത്മിക, സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യ: മാവേലിക്കര ഗേൾസ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപിക സുശീല. മക്കൾ: പ്രവീൺ, പ്രജിത്ത്. മരുമക്കൾ: സുജ, ശാലിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
