Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:43 AM IST Updated On
date_range 21 March 2022 5:43 AM ISTApd- RadhamaniKunjamma . 73 - cgr
text_fieldsbookmark_border
ചെങ്ങന്നൂർ: വെൺമണി പുന്തല ദ്വാരകയിൽ (കണ്ണംകുളത്ത്) പരേതനായ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ രാധാമണി കുഞ്ഞമ്മ (73) നിര്യാതയായി. മക്കൾ: മഞ്ജു വി. നായർ, മഞ്ജുഷ. മരുമക്കൾ: വിജയൻ നായർ, പാർഥസാരഥി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
