Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:32 AM IST Updated On
date_range 28 May 2022 5:32 AM ISTAPD- Pv Thomas - 80- CGR.
text_fieldsbookmark_border
പി.വി. തോമസ് മാന്നാർ: ഇരമത്തൂർ ഐക്കരമുക്കിനു സമീപം പുലിത്തിട്ടയിൽ വീട്ടിൽ പി.വി. തോമസ് (കുഞ്ഞുമോൻ -80) നിര്യാതനായി. ഇരമത്തൂർ മുക്കോലിൽ കുടുംബയോഗം ക്ഷേമകാര്യസമിതി അംഗമായിരുന്നു. ഭാര്യ: ഹരിപ്പാട് പള്ളിപ്പാട് കളക്കാട്ട് കുടുംബാംഗം അച്ചാമ്മ. മക്കൾ: എൽസി, എബി, സിബി. മരുമക്കൾ: ജോസ്, വിജി, വിൻസി. സംസ്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
