Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:45 AM IST Updated On
date_range 17 May 2022 5:45 AM ISTApD - KA. Sukumaran - 87 - CGR
text_fieldsbookmark_border
സുകുമാരൻ ചെങ്ങന്നൂർ: പാണ്ടനാട് പ്രയാർ കുന്നിക്കോട് വീട്ടിൽ കെ.എ. സുകുമാരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുജാത, സുലഭ, സുലേഖ, പരേതരായ പ്രസന്ന കുമാർ, സുദർശനകുമാർ. മരുമക്കൾ: രാജു, പ്രസന്നകുമാർ, സജന, കൃഷ്ണകുമാരി, റാണി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
