Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:38 AM IST Updated On
date_range 28 May 2022 5:38 AM ISTAPD- Gopinadhan Pillai - 73 - cgr
text_fieldsbookmark_border
ഗോപിനാഥൻപിള്ള മാന്നാർ: ടൂറിസ്റ്റ് ടാക്സി ഉടമയും ഡ്രൈവറുമായ ചെന്നിത്തല ഒരിപ്രം പുത്തുവിളപ്പടി ജവഹർ നവോദയ വിദ്യാലയത്തിനുസമീപം വാലാടത്ത് കിഴക്കേതിൽ വീട്ടിൽ ഗോപിനാഥൻപിള്ള (73) നിര്യാതനായി. ഭാര്യ: സുഭദ്രാദേവി. മകൻ: ജി. ഗോപകുമാർ (യു.ഐ.ടി കോളജ്, മാന്നാർ). മരുമകൾ: അമ്പിളി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
