Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAPD- Gopalakrishnan...

APD- Gopalakrishnan Nair - 84 - CGR

text_fields
bookmark_border
APD- Gopalakrishnan Nair - 84 - CGR
cancel
ഗോപാലകൃഷ്ണൻ നായർ ചെങ്ങന്നൂർ: മുളക്കുഴ, കോട്ട പുത്തനിടത്തിൽ മേലേതിൽ വീട്ടിൽ (തുളസീഭവനം) ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. 1971ൽ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടനായിരുന്നു. ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മ. മക്കൾ: തുളസീധരൻ നായർ (യു.എസ്.എ), സരസ്വതിയമ്മ, ശോഭാ കുമാരി (ചെങ്ങന്നൂർ അങ്ങാടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മരുമക്കൾ: ഡോ. ഹേമ നായർ, അനിൽകുമാർ, മോഹനചന്ദ്രൻ നായർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story