Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:29 AM IST Updated On
date_range 6 April 2022 5:29 AM ISTApD - gopalakrishna Pillai - 84 - cgr .
text_fieldsbookmark_border
ഗോപാലകൃഷ്ണ പിള്ള മാന്നാർ: മാന്നാർ പോസ്റ്റ് ഓഫിസ് ജങ്ഷനിലെ മാന്നാർ ഏജൻസീസ് ഉടമ കുട്ടംപേരൂർ 12ാം വാർഡിൽ രാമസദനത്തിൽ ഗോപാലകൃഷ്ണ പിള്ള (84) നിര്യാതനായി. ഭാര്യ: കായംകുളം പള്ളിക്കൽ പുതുശ്ശേരി കുടുംബാംഗം ആനന്ദവല്ലി കുഞ്ഞമ്മ. മക്കൾ: ജയകുമാർ, ജയശ്രീ, കൃഷ്ണകുമാർ. മരുമക്കൾ: ശ്രീജ, രമേശ് ചന്ദ്രൻ, അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
