Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:24 AM IST Updated On
date_range 9 Aug 2022 12:24 AM ISTAPD- Gadha -v Nair - 5 Cgr, പനി ബാധിച്ച് മരിച്ചു
text_fieldsbookmark_border
APD- Gadha -v Nair - 5 Cgr, ചെങ്ങന്നൂർ: രണ്ടാഴ്ചയായി പനിബാധിച്ച് ചികിത്സയിലിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു. മുളക്കുഴ കൊഴുവല്ലൂർ കോടുകുളഞ്ഞി കരോട് ഗൗരിശങ്കരം വീട്ടിൽ അഞ്ജു ആർ. കുറുപ്പിന്‍റെ മകൾ ഗാഥ വി. നായരാണ് (കാത്തുമോൾ) മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്ന കുട്ടിക്ക് അവസാനം ന്യുമോണിയ സ്ഥിരീകരിച്ചു. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ. സഹോദരൻ: ഗോവർധൻ വി. നായർ. ---- ------ സഹോദരൻ ഗോവർധൻ വി. നായർ Con No 9745031600
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
