Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAPD-...

APD- EppenommenArikupuram - 83-cgr ഈപ്പന്‍ ഉമ്മന്‍

text_fields
bookmark_border
APD- EppenommenArikupuram - 83-cgr ഈപ്പന്‍ ഉമ്മന്‍
cancel
attn EA APD- EppenommenArikupuram - 83-cgr ഈപ്പന്‍ ഉമ്മന്‍ മാന്നാര്‍: കടപ്ര പരുമല അരികുപുറത്ത് വീട്ടിൽ ഈപ്പന്‍ ഉമ്മന്‍ (കുഞ്ഞ്-83) നിര്യാതനായി. മാന്നാര്‍ അരികുപുറം ഫൈനാന്‍സിയേഴ്‌സ്, ലോഡ്ജ് ഉടമയായിരുന്നു. പരുമല സെമിനാരി മുന്‍കൗണ്‍സില്‍ അംഗം, പരുമല സെന്‍റ്​ ഗ്രിഗോറിയോസ് ഹോസ്പിറ്റല്‍ മാനേജിങ്​ കമ്മിറ്റിയംഗം, മാന്നാര്‍ റോയല്‍ ലയണ്‍സ്‌ക്ലബ് പ്രസിഡന്‍റ്​ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: എറണാകുളം വടക്കന്‍ പറവൂര്‍ കുളങ്ങര തങ്കമണി. മക്കള്‍: ഡോ. തോമസ് ഈപ്പന്‍, എബ്രഹാം ഈപ്പന്‍ (കുവൈത്ത്​). മരുമക്കള്‍: നീതു ജോര്‍ജ്, സൈറ എബ്രഹാം. സംസ്‌കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story