Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:35 AM IST Updated On
date_range 28 May 2022 5:35 AM ISTAPD- chellamma - 75 - CGR.
text_fieldsbookmark_border
ചെല്ലമ്മ ചെങ്ങന്നൂർ: ചെറിയനാട് ഇടമുറി മാമ്പ്ര കടക്കൽ വടക്കേതിൽ വീട്ടിൽ പരേതനായ തങ്കപ്പന്‍റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. മക്കൾ: സുമ (ചെറിയനാട് കിഴക്ക് 3469ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി), സുധ, സുനിൽ. മരുമക്കൾ: അനിൽ സുരേഷ്കുമാർ, രശ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
