Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAPD- C KUDAYAKUMAR-62-...

APD- C KUDAYAKUMAR-62- CG R സി.കെ ഉദയകുമാർ

text_fields
bookmark_border
APD- C KUDAYAKUMAR-62- CG R സി.കെ ഉദയകുമാർ
cancel
APD- C KUDAYAKUMAR-62- CG R സി.കെ. ഉദയകുമാർ ചെങ്ങന്നൂർ: മുതിർന്ന സി.പി.എം നേതാവ്​ മുളക്കുഴ കൊഴുവല്ലൂർ ചിറയിൽ കിഴക്കേതിൽ വീട്ടിൽ സി.കെ. ഉദയകുമാർ (62) നിര്യാതനായി. സി.ഐ.ടി.യു ജില്ല സെക്രട്ടറി, ചെത്തു തൊഴിലാളി യൂനിയൻ ഏരിയ പ്രസിഡന്റ്, നിർമാണ തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം, ഹോസ്പിറ്റൽ വർക്കേഴ്‌സ് യൂനിയൻ ഏരിയ സെക്രട്ടറി, സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗം, കോടുകുളഞ്ഞിക്കരോട് സഹകരണ സംഘം പ്രസിഡന്റ്, ഗ്രന്ഥശാല സംഘം താലൂക്ക് ജോയന്റ് സെക്രട്ടറി, ഗ്രാമോദ്ധാരണ വായനശാല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പി.ആർ. സരള മണി. മക്കൾ: സി.യു. സൂര്യ, സച്ചിൻ (കുവൈത്ത്​). മരുമകൻ: വിഷ്ണു എസ്.പണിക്കർ (ദുബൈ). സംസ്കാരം ബുധനാഴ്ച നാലിന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story