Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightapd

apd

text_fields
bookmark_border
apd
cancel
ഹഫ്​സ ബീവി മണ്ണഞ്ചേരി: പഞ്ചായത്ത്‌ ആറാം വാർഡ്‌ ഈരയിൽ (മൈമൂനത്ത് മൻസിലിൽ) പരേതനായ അബ്ദുൽ ഖാദർ നൈനയുടെ (കുഞ്ഞിക്കോയ) ഭാര്യ ഹഫ്​സ ബീവി (75) നിര്യാതയായി. മക്കൾ: മൈമൂനത്ത്, ജലാലുദ്ദീൻ നൈന (തൊഴിൽ വകുപ്പ്, ആലപ്പുഴ), ജുവൈരിയത്ത്, സാജിദുല്ല നൈന (സൗദി), മുജീബ് നൈന (പ്രസിഡന്റ്, സയ്യിദ്നാ അബൂബക്കർ ബംബ് മസ്ജിദ് ആൻഡ്​ പാണംതയ്യിൽ തർബിയത്തുൽ ഇസ്‌ലാം മദ്റസ), നജ്​മത്ത് ബീവി (കോമളപുരം സ്പിന്നേഴ്സ്), ഹുസൈൻ നൈന (സൗദി), ജാബിർ നൈന (സി.പി.എം മണ്ണഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി), ജൗഹരിയ്യത്ത് (കോമളപുരം സ്പിന്നേഴ്സ്). മരുമക്കൾ: ബീന (ആർ.എഫ് എക്സ്പോർട്സ്, എരമല്ലൂർ), റഷീദ്, സൈനബ, സബീദ, മുഷ്താഖ്, മുബീന, അമീന, ഹബീബ്, പരേതനായ സലിം. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പടം: hafsa beevi 75 mny
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story