Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightapd നാരായണൻ

apd നാരായണൻ

text_fields
bookmark_border
apd നാരായണൻ
cancel
പടം: apd narayananan 88 muhamma നാരായണൻ മുഹമ്മ: 10ാം വാർഡ് കാവുങ്കൽ യുവശക്തി വായനശാലക്ക്​ സമീപം കൈതവളപ്പിൽ കെ.ഡി. നാരായണൻ (88) നിര്യാതനായി. എസ്.എൻ.ഡി.പി ശാഖ 504 സെക്രട്ടറി, കാവുങ്കൽ ദേവിക്ഷേത്ര വടക്കേ ചേരുവാര കമ്മിറ്റി പ്രസിഡന്റ്, കാവുങ്കൽ ഗ്രാമോദ്ധാരണ നാളികേര സംഘം സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ സുധർമിണി. മക്കൾ: എ. പ്രകാശൻ (കേരള സ്പിന്നേഴ്സ്, കോമളപുരം), എൻ. പ്രദീപ് (സീനിയർ പൊലീസ് ഓഫിസർ, പാലക്കാട്), കെ.എസ്. മഞ്ജു ഉദയൻ (സ്റ്റാറ്റിസ്​റ്റിക്സ് ജില്ല ഓഫിസ്, ആലപ്പുഴ). മരുമക്കൾ: സ്വപ്ന, വിജി, പരേതനായ ഉദയൻ (വ്യവസായ വകുപ്പ്, ആലപ്പുഴ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story