Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:30 AM IST Updated On
date_range 17 April 2022 5:30 AM ISTapd അംബുജാക്ഷി
text_fieldsbookmark_border
മുഹമ്മ: മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് കോയിക്കശ്ശേരിയിൽ പരേതനായ ഭരതന്റെ ഭാര്യ അംബുജാക്ഷി (83) നിര്യാതയായി. മക്കൾ: രമാദേവി, രമണൻ, രതി, കുഞ്ഞുമോൻ, രാജൻ. മരുമക്കൾ: ബേബി, വിശ്വനാഥൻ (ഷാജി), ജയശ്രീ, സിന്ധുമോൾ, പരേതനായ ശിവദാസ്. പടം: apd ambujakshi 83 muhamma
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
