Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:40 AM IST Updated On
date_range 5 March 2022 5:40 AM ISTapd വി.എസ്.വിശ്വംഭരൻ
text_fieldsbookmark_border
പടം: apd viswambharan 85 mny വി.എസ്. വിശ്വംഭരൻ മണ്ണഞ്ചേരി: ഫിഷറീസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. പ്രിൻസിപ്പൽ കലവൂർ വിശ്വവിലാസത്തിൽ വി.എസ്. വിശ്വംഭരൻ (85) നിര്യാതനായി. മണ്ണഞ്ചേരി യു.പി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: സുചേത (റിട്ട. പ്രധാനാധ്യാപിക, പി.ജെ യു.പി സ്കൂൾ, വളവനാട്), ജയശങ്കർ (മാനേജിങ് ഡയറക്ടർ, ഫാർമസ്യൂട്ടിക്കൽ കമ്പനി, ആലപ്പുഴ), സുഗത, ജയദീപ് (റെയിൽവേ, ആലപ്പുഴ). മരുമക്കൾ: ബിന്ദു ശങ്കർ (ആദായ നികുതി ഓഫിസ്, ആലപ്പുഴ), സുരേഷ് ബാബു (റിട്ട. റെയിൽവേ), ലക്ഷ്മി ജയദീപ്, പരേതനായ ഷാജി (എസ്. എൻ. കോളജ്, ചേർത്തല). ---------------- (ആദ്യം അയച്ച ചരമം ഒഴിവാക്കി ഇത് ഉപേയാഗിക്കാൻ താല്പര്യപ്പെടുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
