Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:19 AM IST Updated On
date_range 11 Aug 2022 12:19 AM ISTapd അബ്ദുൽ അസീസ്
text_fieldsbookmark_border
പടം: apd abdul asees 77 mny അബ്ദുൽ അസീസ് മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് തയ്യിൽ വെളിയിൽ അബ്ദുൽ അസീസ് (77) നിര്യാതനായി. ഭാര്യ: പരേതയായ കുത്സം ബീവി. മക്കൾ: മൈമൂനത്ത്, സീനത്ത്, നൗഷാദ്, സുബൈദ, പരേതനായ മുഹമ്മദ് ബഷീർ. മരുമക്കൾ: കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ (ഖത്തീബ്, വാരണം ജമാഅത്ത്, പുത്തനങ്ങാടി), മുഹമ്മദ് ഹസൻ, മുഹമ്മദ് യൂനസ് ബാഖവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
