Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:25 AM IST Updated On
date_range 10 Aug 2022 12:25 AM ISTapd ചെല്ലപ്പൻ പിള്ള
text_fieldsbookmark_border
പടം: apd chellappan pillai 85 mny ചെല്ലപ്പൻ പിള്ള മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡ് നമ്പിടിവേലിക്കകത്ത് ചെല്ലപ്പൻ പിള്ള (84) നിര്യാതനായി. അമ്പലപ്പുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂനിയൻ മാനേജിങ് കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു മേഖല സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: വിജയമ്മ. മക്കൾ: സജിമോൻ, സജിത. മരുമക്കൾ: സന്ധ്യ, മനോജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
