Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:11 AM IST Updated On
date_range 7 Aug 2022 1:11 AM ISTapd ഐഷ ബീവി
text_fieldsbookmark_border
മണ്ണഞ്ചേരി: പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് പള്ളിവെളിയിൽ അബ്ദുൽ ഖാദറിന്‍റെ ഭാര്യ ഐഷ ബീവി (64) നിര്യാതയായി. മണ്ണഞ്ചേരി ഇടത്തിണ്ണയിൽ കുടുംബാംഗമാണ്. മക്കൾ: നവാസ് അൻവരി (എസ്.കെ.എസ്.എസ്.എഫ് മുൻ ജില്ലാ പ്രസിഡന്‍റ്), നൗഷാദ്, നൗഫൽ, നദീറ. മരുമക്കൾ: റസിയ, നിസ, സാജിദ, നിസാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story