Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:10 AM IST Updated On
date_range 17 Aug 2022 1:10 AM ISTAP D-Thankamma Koshy - 98-CGR
text_fieldsbookmark_border
തങ്കമ്മ ചെങ്ങന്നൂര്‍: പുത്തന്‍കാവ് അങ്ങാടിക്കല്‍ കല്ലുങ്കല്‍ വീട്ടില്‍ പരേതനായ സി.ഡി. കോശിയുടെ ഭാര്യ തങ്കമ്മ (98) നിര്യാതയായി. പുലിയൂർ പേരിശ്ശേരി ആലുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കൾ: സാലി ഫിലിപ്പ്, സജന്‍ കോശി. മരുമക്കള്‍: പരേതനായ ചാക്കോ ഫിലിപ്പ് (കൈപ്പട്ടൂര്‍), മറിയാമ്മ (സിന്ധു-മുംബൈ). സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
