Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:39 AM IST Updated On
date_range 15 March 2022 5:39 AM ISTAP D-NC- Bhargavi - 77 - cgr
text_fieldsbookmark_border
ഭാർഗവി ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി റിട്ട. വെഹിക്കിൾ സൂപ്പർവൈസർ അങ്ങാടിക്കൽ തെക്ക് പുലിയറപ്പാട്ട് വീട്ടിൽ പരേതനായ കെ.സി. രാഘവന്‍റെ ഭാര്യ എൻ.സി. ഭാർഗവി (77) നിര്യാതയായി. മക്കൾ: ലീലാമ്മ, സുകുമാരൻ, വിജയൻ, നളിനി, മായാദാസ്, മഞ്ജു. മരുമക്കൾ: രാജപ്പൻ, ഓമന, ഭാനുമതി, ഉണ്ണി, സുഗന്ധി, പ്രമോദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
