Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:35 AM IST Updated On
date_range 21 Feb 2022 5:35 AM ISTAp d-Ajikumar - 43 - C gr
text_fieldsbookmark_border
അജികുമാർ മാന്നാർ: കുരട്ടിക്കാട് പഞ്ചായത്ത് ഓഫിസ് ഏഴാം വാർഡിൽ പുളിക്കാശ്ശേരിൽ വീട്ടിൽ പരേതനായ ഗംഗാധരൻ ആചാരിയുടെ മകൻ പി.ജി. അജികുമാർ (43) നിര്യാതനായി. സഹോദരങ്ങൾ: അനിൽ കുമാർ, അനിരുദ്ധൻ, അശോകൻ . സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
