Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമൂഹ്യ വിരുദ്ധരുടെ...

സാമൂഹ്യ വിരുദ്ധരുടെ അക്രമം; ദാറുസ്സലാം സ്കൂളിൽ പതിനായിരക്കണക്കിന് രൂപയുടെ നഷ്​ടം

text_fields
bookmark_border
സാമൂഹ്യ വിരുദ്ധരുടെ അക്രമം; ദാറുസ്സലാം സ്കൂളിൽ പതിനായിരക്കണക്കിന് രൂപയുടെ നഷ്​ടം
cancel
camera_alt

തൃ​ക്കാ​ക്ക​ര ദാ​റു​സ്സ​ലാം സ്കൂ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി അ​തി​ക്ര​മി​ച്ച് ക​ട​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വാ​ഷ്ബേ​സി​ൻ ത​ല്ലി​ത്ത​ക​ർ​ത്ത നി​ല​യി​ൽ

കാ​ക്ക​നാ​ട്: സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ക്ര​മ​ത്തി​ൽ തൃ​ക്കാ​ക്ക​ര ദാ​റു​സ്സ​ലാം എ​ൽ.​പി സ്കൂ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്​​ടം. സ്കൂ​ളി​ലെ പൈ​പ്പു​ക​ൾ അ​ട​ക്കം മോ​ഷ​ണം പോ​യ​തോ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്​​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്.

ഇ​തു സം​ബ​ന്ധി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ തൃ​ക്കാ​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​തി​ക്ര​മി​ച്ച് ക​ട​ന്ന ഒ​രു സം​ഘം ആ​ളു​ക​ൾ സ്കൂ​ളി​ലെ ശു​ചി മു​റി​യി​ലെ വാ​ഷ്ബേ​സി​നു​ക​ളും മ​റ്റും ത​ല്ലി​ത്ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ളി​ലെ പു​ട്ടു​ക​ൾ പൊ​ളി​ച്ചാ​യി​രു​ന്നു ഇ​വ​ർ അ​ക​ത്ത് ക​ട​ന്ന​ത്. ടാ​പ്പു​ക​ൾ മോ​ഷ്​​ടി​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം ആ​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ൽ എ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക എ.​യു. ഉ​മൈ​റ​ത്ത് തൃ​ക്കാ​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kakkanadAnti-Social Elements
News Summary - Anti-social element's made thousands of rupees lost in Darussalaam school
Next Story