Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightലഹരി മരുന്നുമായി...

ലഹരി മരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
Crime
cancel

അ​ങ്ക​മാ​ലി: ല​ഹ​രി മ​രു​ന്നു​മാ​യി യു​വാ​വി​നെ അ​ങ്ക​മാ​ലി കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. കൊ​ല്ലം തൃ​ക്ക​ട​വൂ​ർ സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​നാ​ണ് 27.5 ഗ്രാം ​എം.​ഡി.​എം.​എ​യും 10 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​ങ്ക​മാ​ലി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ങ്ക​മാ​ലി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി​ജോ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് ല​ഹ​രി മ​രു​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ തെ​ളി​ഞ്ഞ​താ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime News
News Summary - Youth arrested with drugs
Next Story