Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_right'കോഴി നാലുകാലിൽ'...

'കോഴി നാലുകാലിൽ' വിസ്മയിച്ച് നാട്ടുകാർ

text_fields
bookmark_border
കോഴി നാലുകാലിൽ വിസ്മയിച്ച് നാട്ടുകാർ
cancel

അങ്കമാലി: ഇറച്ചിക്കടയിലെത്തിച്ച കോഴികളിൽ ഒന്നിന് നാലുകാൽ. സഹകരണ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ മാടവന ഷാജുവി‍െൻറ ഉടമസ്ഥതയിലെ എസ്.ജെ ചിക്കന്‍ സെന്‍ററില്‍ വില്‍പനക്ക് കൊണ്ടുവന്ന ഇറച്ചിക്കോഴികളില്‍ ഒന്നിനാണ് നാല് കാലുള്ളത്. രണ്ട് കാലുകള്‍ അടിഭാഗത്ത് പിണച്ചുവെച്ച രീതിയിലാണുള്ളത്.

മറ്റ് രണ്ട് കാലുകള്‍ ഉപയോഗിച്ച് സാധാരണ പോലെ സുഗമമായി നടക്കുന്നുമുണ്ട്. കോഴിയെ കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്.

Show Full Article
TAGS:chicken 
News Summary - The locals were amazed at the ‘chicken with four legs’
Next Story