Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightമ​ല​യാ​റ്റൂ​രി​ല്‍...

മ​ല​യാ​റ്റൂ​രി​ല്‍ ഹനുമാ​ന്‍ ലംഗൂർ കു​ര​ങ്ങെ​ത്തി

text_fields
bookmark_border
hanuman langu monkey
cancel
camera_alt

വി​രു​ന്നെ​ത്തിയ ഹനുമാന്‍ ലംഗൂർ കു​ര​ങ്ങ്

മ​ല​യാ​റ്റൂ​ര്‍: മ​ല​യാ​റ്റൂ​രി​ല്‍ ഹനുമാൻ ലംഗൂർ കു​ര​ങ്ങ് വി​രു​ന്നെ​ത്തി. മ​ല​യാ​റ്റൂ​ര്‍-​നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 11ാം വാ​ര്‍ഡി​ല്‍ കോ​ള​നി ക​വ​ല, തോ​ട്ടു​വ, മു​പ്പേ​ലി​പ്പു​റം ഭാ​ഗ​ങ്ങ​ളി​ല്‍ ക​റ​ങ്ങി​ന​ട​ക്കു​ന്ന കു​ര​ങ്ങ് നാ​ട്ടു​കാ​ര്‍ക്കും കൗ​തു​ക​മാ​യി.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ര​ങ്ങി​നെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ണ്ട​ത്. നാ​യ്ക്ക​ള്‍ കു​ര​ച്ചു​കൊ​ണ്ട് അ​ടു​ത്തേ​ക്ക് ചെ​ന്ന​തി​നാ​ല്‍ കു​ര​ങ്ങ് ഒ​രു സ്ഥ​ല​ത്തും നി​ല്‍ക്കാ​തെ ഓ​ടി​ന​ട​ക്കു​ക​യാ​ണ്. കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലും കാ​ല​ടി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​സ​ങ്ങ​ള്‍ക്കു മു​മ്പ് ഇത്തരമൊന്നിനെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hanuman langur monkeymalayattur
News Summary - hanuman langur monkey reached in malayattur
Next Story