Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightലോക്ഡൗൺ മുന്നിൽക്കണ്ട് ...

ലോക്ഡൗൺ മുന്നിൽക്കണ്ട് വീട്ടിൽ ചാരായനിർമാണം; ഒരാൾ പിടിയിൽ

text_fields
bookmark_border
fake liquor making; man captured
cancel
camera_alt

വീ​ട്ടി​ൽ ചാ​രാ​യ​മു​ണ്ടാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന​യാ​ളെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​പ്പോ​ൾ

അ​ങ്ക​മാ​ലി: ലോ​ക്ഡൗ​ൺ മു​ൻ​കൂ​ട്ടി ക​ണ്ട് വീ​ട്ടി​ൽ ചാ​രാ​യം വി​ൽ​ക്കാ​ൻ ഉ​ണ്ടാ​ക്കി സൂ​ക്ഷി​ച്ച​യാ​ളെ അ​ങ്ക​മാ​ലി​യി​ൽ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

മാ​മ്പ്ര സ്വ​ദേ​ശി സ​ജി​യാ​ണ് പി​ടി​യി​ലാ​യ​ത്. 40 ലി​റ്റ​ർ ചാ​രാ​യ​വും ചാ​രാ​യം ഉ​ണ്ടാ​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. ലോ​ക്ഡൗ​ൺ മു​ൻ​കൂ​ട്ടി ക​ണ്ട് വി​ല​പ​ന​ക്ക്​ സ്​​റ്റോ​ക്ക് ചെ​യ്ത് മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ബാ​റു​ക​ളും മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ളും പൂ​ട്ടി​യാ​ൽ ഉ​യ​ർ​ന്ന വി​ല​യ്​​ക്ക് മ​ദ്യ​വി​ൽ​പ​ന ന​ട​ത്താ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ക​ന്നാ​സു​ക​ളി​ലും കു​പ്പി​ക​ളി​ലു​മാ​യി ചാ​രാ​യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​റ​ണാ​കു​ളം എ​ക്സൈ​സ് ​െഡ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഇ.​എ. അ​ശോ​ക് കു​മാ​റി​െൻറ പ്ര​ത്യേ​ക നി​ർ​ദേ​ശാ​നു​സ​ര​ണം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രാ​നാ​ണ് എ​ക്സൈ​സി​െൻറ തീ​രു​മാ​നം.

Show Full Article
TAGS:fake liquor making 
News Summary - fake liquor making; man captured
Next Story