Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightബസും ടിപ്പറും...

ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
cancel

അ​ങ്ക​മാ​ലി: ക​റു​കു​റ്റി -പാ​ലി​ശ്ശേ​രി റോ​ഡി​ൽ സ്വ​കാ​ര്യ ബ​സും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് സ്ത്രീ​ക​ൾ അ​ട​ക്കം 15 പേ​ർ​ക്ക് പ​രി​ക്ക്.കേ​ബി​ൾ ന​ഗ​റി​ൽ​നി​ന്ന് തി​രി​ഞ്ഞ് പാ​ലി​ശ്ശേ​രി​ക്ക് പോ​കു​ന്ന റൂ​ട്ടി​ൽ ആ​ദ്യ വ​ള​വി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 6:40നാ​യി​രു​ന്നു അ​പ​ക​ടം. ക​റു​കു​റ്റി മ​ര​ങ്ങാ​ടം ഭാ​ഗ​ത്തു​നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.അ​പ​ക​ടം ക​ണ്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busankamalyaccidant
News Summary - accidant
Next Story