Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമ വിദ്യാർഥിനിയുടെ മരണം: വനിത കമീഷൻ മുതലക്കണ്ണീർ ഒഴുക്കുന്നു - എം.എൽ.എ

text_fields
bookmark_border
നിയമ വിദ്യാർഥിനിയുടെ മരണം: വനിത കമീഷൻ മുതലക്കണ്ണീർ ഒഴുക്കുന്നു - എം.എൽ.എ
cancel
camera_altമൂഫിയ പർവീൺ

ആലുവ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്‌ഥാന വനിത കമീഷൻ മുതല കണ്ണീർ ഒഴുക്കുകയാണെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു. പീഡനത്തെ തുടർന്ന് യുവതി വനിത കമീഷന് പരാതി നൽകിയിരുന്നതാണ്. എന്നാൽ, ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ ദേശീയ മനുഷ്യാവകാശായ കമീഷനാണ് ആശ്രയമായത്. സംഭവം വിവാദമായതോടെ നാടകം കളിക്കാനാണ് വനിത കമീഷൻ യുവതിയുടെ വീട് സന്ദർശിച്ചതെന്നും എം.എൽ.എ ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Women's Commission Crocodile Tears - MLA
Next Story