Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിങ്ക് പൊലീസിനെ ആക്രമിച്ചെന്ന കേസിൽ യുവതി പിടിയിൽ

text_fields
bookmark_border
പിങ്ക് പൊലീസിനെ ആക്രമിച്ചെന്ന കേസിൽ യുവതി പിടിയിൽ
cancel

ആലുവ: പിങ്ക് പൊലീസിനെ ആക്രമി ശ്രമിച്ചെന്ന കേസിൽ പശ്ചിമ ബംഗാൾ സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉൽപനങ്ങൾ വിൽക്കവെ പിടിയിലായപ്പോൾ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന കേസിൽ പശ്ചിമ ബംഗാൾ സ്വദേശിനി സീമ (40)യാണ് പൊലീസ് പിടികൂടിയത്.

പുകയില ഉൽപനങ്ങൾ വിൽക്കുന്നതിനിടെ ആലുവ ജില്ല ആശുപത്രിയുടെ മുമ്പിൽ വച്ചാണ് പിങ്ക് പൊലീസ് സീമയെ പിടികൂടിയത്. തുടർന്ന് പൊലീസിനെ മർദിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. നിരോധിത പുകയില ഉൽപന്നങ്ങൾ അടങ്ങിയ ബാഗും ഇവരുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർഥികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman arrested for assaulting Pink police
Next Story