Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഹഷീഷുമായി യുവാവ്...

ഹഷീഷുമായി യുവാവ് പിടിയില്‍

text_fields
bookmark_border
anas
cancel

ആ​ലു​വ: വി​ല്‍പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന 25 ഗ്രാം ​ഹ​ഷീ​ഷും ഒ​മ്പ​ത് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. പ​ട്ടി​മ​റ്റം കു​മ്മ​നോ​ട് പ​റ​ക്കാ​ട് വീ​ട്ടി​ല്‍ അ​ന​സാ​ണ്​ (32) റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന് സ​മീ​പം വെ​ച്ച് ആ​ലു​വ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ആ​ലു​വ ഡി​വൈ.​എ​സ്.​പി ടി.​എ​സ്. സി​നോ​ജ്, ഇ​ന്‍സ്പെ​ക്ട​ര്‍ പി.​എ​സ്. രാ​ജേ​ഷ്, എ.​എ​സ്.​ഐ​മാ​രാ​യ ആ​ർ.​വി​നോ​ദ്, വി.​എ. ജൂ​ഡ്, കെ.​ജെ. ടോ​മി, പി.​എ​സ്. സു​രേ​ഷ്, സി.​പി.​ഒ​മാ​രാ​യ അ​ഷ്​​റ​ഫ്, മാ​ഹി​ന്‍ഷാ അ​ബൂ​ബ​ക്ക​ര്‍, ടി.​എ. ഷെ​ബി​ന്‍ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugpolice'
News Summary - With hashish Young man arrested
Next Story