Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂനിയൻ നേതൃസംഗമവും ഇ ശ്രം രജിസ്ട്രേഷൻ ഉദ്ഘാടനവും

text_fields
bookmark_border
aluva
cancel
camera_alt

ഇ ശ്രം രജിസ്ട്രേഷൻ ഉദ്ഘടനം ടൈലറിങ് തൊഴിലാളി ക്ഷേമനിധി ഓഫിസർ ശൈലേന്ദ്രൻ നിർവഹിക്കുന്നു

ആലുവ: എഫ്.ഐ.ടി.യു ജില്ല ടൈലറിങ് ആൻറ് ഗാർമെൻറ്സ് യൂനിയൻ നേതൃസംഗമവും ഇ ശ്രം രജിസ്ട്രേഷൻ ഉദ്ഘാടനവും ജില്ല ഓഫിസിൽ നടന്നു. ടൈലറിങ് ആൻറ് ഗാർമെൻറ്സ് യൂനിയൻ ജില്ല പ്രസിഡൻറ് ജമീല സുലൈമാൻ അധക്ഷത വഹിച്ചു.

ഇ ശ്രം രജിസ്ട്രേഷൻ ഉദ്ഘടനം ജില്ല ടൈലറിങ് തൊഴിലാളി ക്ഷേമനിധി ഓഫിസർ ശൈലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് എം.എച്ച്. മുഹമ്മദ്‌ മുഖ്പ്രഭാഷണം നടത്തി. മേരി ജോസ്, റഹീം കുന്നത്, ഫാത്തിമ അബ്ബാസ്, ജൈമോൾ, റഷീദ നാസർ എന്നിവർ സംസാരിച്ചു.

എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം സ്വാഗതവും സെക്രട്ടറി ഷംല നസീർ നന്ദിയും പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Union Leaders Meeting and Inauguration Registration
Next Story