Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_right15 പേരെ കടിച്ച...

15 പേരെ കടിച്ച തെരുവുനായ്​ക്ക് പേവിഷ ബാധയില്ലെന്ന്; രണ്ടുദിവസം നിരീക്ഷിക്കും

text_fields
bookmark_border
stray dog
cancel
camera_alt

ആ​ലു​വ​യി​ൽ നി​ര​വ​ധി​യാ​ളു​ക​ളെ ക​ടി​ച്ച തെ​രു​വ് നാ​യയെ

വെ​റ്ററി​ന​റി സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്നു

ആ​ലു​വ: ടൗ​ണി​ൽ ജ​ന​ങ്ങ​ളെ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ്​​ക്ക് പേ​വി​ഷ ബാ​ധ​യി​ല്ലെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ, നാ​യ്​​ക്ക് കാ​ര്യ​മാ​യ മ​റ്റെ​ന്തോ അ​സ്വ​സ്ഥ​ത​ക​ളു​ള്ള​താ​യാ​ണ് പ​രി​ശോ​ധി​ച്ച ആ​ലു​വ വെ​റ്റി​ന​റി സ​ർ​ജ​ൻ പ്രി​യ, നാ​യ​യെ സം​ര​ക്ഷി​ക്കു​ന്ന ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തെ അ​റി​യി​ച്ച​ത്. ആ​ഹാ​രം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് കാ​ണി​ക്കു​ന്നു​ണ്ട്. ര​ണ്ട് ദി​വ​സം നി​രീ​ക്ഷി​ക്കാ​നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കെ.​എ​സ്.​ആ​ർ.​ടി.​സി പ​രി​സ​ര​ത്താ​ണ് 15 ഓ​ളം പേ​രെ തെ​രു​വു​നാ​യ്​ ക​ടി​ച്ച​ത്. ഇ​തി​ൽ ര​ണ്ട് പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സ് സ്‌​റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് തെ​രു​വി​ൽ ഒ​രു സ്ത്രീ ​ഭ​ക്ഷ​ണം കൊ​ടു​ത്ത് വ​ള​ർ​ത്തു​ന്ന നാ​യ​യാ​ണ് ക​ടി​ച്ച​തെ​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. പി​ന്നീ​ട് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ​ത്തി​യാ​ണ് പി​ടി​കൂ​ടി കൂ​ട്ടി​ല​ട​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray Dog MenaceErnakulam NewsRabiesAttack
News Summary - The stray dog ​​that bit 15 people did not have rabies- Will observe for two days
Next Story