Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsbookmark_border
Listen to this Article
ആലുവ: മുനമ്പം, ഞാറക്കൽ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കൊലപാതകശ്രമം, മയക്കുമരുന്ന് വ്യാപാരം ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
എടവനക്കാട് കുഴുപ്പിള്ളി കറുത്താട്ടിൽ വീട്ടിൽ നജ്മലിനെയാണ് (29) കാപ്പ ചുമത്തി വിയ്യൂർ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിലാണ് നടപടി. കഴിഞ്ഞ ജനുവരിയിൽ ചെറായിയിൽ ഹഷീഷ് ഓയിലുമായി ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

