Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightതായ്‌ലൻഡ് ഓപൺ...

തായ്‌ലൻഡ് ഓപൺ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റ്: ജോസ് മാവേലിക്ക് സ്വർണവും വെള്ളിയും

text_fields
bookmark_border
തായ്‌ലൻഡ് ഓപൺ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റ്: ജോസ് മാവേലിക്ക് സ്വർണവും വെള്ളിയും
cancel
camera_alt

ജോ​സ് മാ​വേ​ലി

ആ​ലു​വ: താ​യ്​​ലാ​ൻ​ഡ് ഓ​പ്പ​ൺ മാ​സ്റ്റേ​ഴ്സ് അ​ത് ല​റ്റി​ക് മീ​റ്റി​ൽ ജോ​സ് മാ​വേ​ലി​ക്ക് സ്വ​ർ​ണ മെ​ഡ​ൽ. 70 പ്ല​സ് വി​ഭാ​ഗ​ത്തി​ൽ 4 x400 മീ​റ്റ​ർ റി​ലേ​യി​ലാ​ണ് ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്വ​ർ​ണം നേ​ടി​യ​ത്. 55 പ്ല​സ് കാ​റ്റ​ഗ​റി മി​ക്സ​ഡ് റി​ലേ​യി​ൽ വെ​ള്ളി​യും നേ​ടി. മാ​ർ​ച്ച് നാ​ലു​മു​ത​ൽ താ​യ്‌​ല​ന്റി​ലെ റ​ച്ചാ​ബു​രി പ്രൊ​വി​ൻ​ഷ്യ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മീ​റ്റി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 1300 ഓ​ളം അ​ത് ല​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു.

ജ​ന​സേ​വ ശി​ശു​ഭ​വ​ന്റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ജോ​സ് മാ​വേ​ലി മൂ​ന്ന് ത​വ​ണ ദേ​ശീ​യ ചാ​മ്പ്യ​നാ​യി​ട്ടു​ണ്ട്. 2004 ല്‍ ​താ​യ്‌​ല​ൻ​ഡി​ൽ ന​ട​ന്ന ഏ​ഷ്യ​ന്‍മീ​റ്റി​ല്‍ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ വെ​റ്റ​റ​ന്‍ ഓ​ട്ട​ക്കാ​ര​ന്‍ എ​ന്ന പ​ദ​വി നേ​ടി​യി​ട്ടു​ണ്ട്. 2006 ല്‍ ​ബം​ഗ​ളു​രു​വി​ല്‍വ​ച്ച് ന​ട​ന്ന ഏ​ഷ്യ​ന്‍മീ​റ്റി​ല്‍ 100 മീ​റ്റ​റി​ല്‍ സി​ല്‍വ​റും 2010 ല്‍ ​മ​ലേ​ഷ്യ​യി​ല്‍വ​ച്ച് ന​ട​ന്ന ഏ​ഷ്യ​ന്‍ മീ​റ്റി​ല്‍ വെ​ങ്ക​ല​വും നേ​ടി അ​ന്ത​ര്‍ദേ​ശീ​യ ത​ല​ത്തി​ലും ഭാ​ര​ത​ത്തി​ന​ഭി​മാ​ന​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailandgold and silverMasters Athletics
News Summary - Thailand Open Masters Athletic Meet: Jose Maveli wins gold and silver
Next Story