Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുറഞ്ഞ സ്‌ഥലത്ത് കൂടുതൽ ഇമോജികൾ വരച്ച് താരമായി സുഹൈൽ
text_fieldsbookmark_border
മുഹമ്മദ് സുഹൈൽ ചുമരിൽ വരച്ച ഇമോജി ചിത്രത്തിനൊപ്പം
ആലുവ: കുറഞ്ഞ സ്‌ഥലത്ത് കൂടുതൽ ഇമോജികൾ വരച്ച് താരമായി മുഹമ്മദ് സുഹൈൽ. വീടിെൻറ ഭിത്തിയിൽ ചെറിയ സ്‌ഥലത്ത് 38 ഇമോജികളാണ് വരച്ചത്. ഈ കലാസൃഷ്ടി ഏഷ്യാബുക്ക് ഓഫ് റെേക്കാർഡ്സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡ്സിലും ഇടം നേടി.
ഭിത്തിയിൽ ചെറിയ സമചതുരത്തിൽ 38 ഇമോജികളാണ് വരച്ചത്. ചുമരിൽ പരമാവധി ഇമോജികൾ വരച്ചെന്ന പേരിൽ റെക്കാഡ് രേഖപ്പെടുത്തിയതായി അറിയിച്ച് ഇരു അധികൃതരിൽനിന്ന് ഇ-മെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്.
എടത്തല അൽ അമീൻ പബ്ലിക് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയും ആലുവ കുന്നത്തേരി പ്ലാവിട കുഞ്ഞുമുഹമ്മദിെൻറയും ഷെറീനയുടെയും മകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

