Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightടി.​കെ. അ​ബ്​​ദു​ല്ല...

ടി.​കെ. അ​ബ്​​ദു​ല്ല കാ​ല​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ച്ച പ​ണ്ഡി​ത​ൻ –ടി. ​ആ​രി​ഫ​ലി

text_fields
bookmark_border
Solidarity District Committee organized by  TK Abdullah Memorial Conference
cancel
camera_alt

സോ​ളി​ഡാ​രി​റ്റി ജി​ല്ല സ​മി​തി സം​ഘ​ടി​പ്പി​ച്ച ടി.​കെ. അ​ബ്​​ദു​ല്ല അ​നു​സ്​​മ​ര​ണ സ​മ്മേ​ള​നം

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി. ​ആ​രി​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആ​ലു​വ: ടി.​കെ. അ​ബ്​​ദു​ല്ല കാ​ല​ഘ​ട്ട​ത്തോ​ടൊ​പ്പം വി​ജ്ഞാ​നം നേ​ടി സ​മൂ​ഹ​ത്തോ​ട് സം​വേ​ദ​നം ചെ​യ്​​ത ധൈ​ഷ​ണി​ക പ​ണ്ഡി​ത​നാ​യി​രു​ന്നു​വെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി. ​ആ​രി​ഫ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സോ​ളി​ഡാ​രി​റ്റി ജി​ല്ല സ​മി​തി സം​ഘ​ടി​പ്പി​ച്ച അ​നു​സ്​​മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യി​ലെ മു​സ്​​ലിം സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െൻറ എ​ഴു​ത്തി​ലും പ്ര​ഭാ​ഷ​ണ​ത്തി​ലും നി​റ​ഞ്ഞു നി​ന്ന​ത്. വ്യ​ക്തി ജീ​വി​ത​ത്തി​ൽ ഏ​റെ സൂ​ക്ഷ്മ​ത​യും ലാ​ളി​ത്യ​വും പു​ല​ർ​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മു​ദാ​യ​ത്തോ​ട് ഖു​ർ​ആ​നി​ക ദൗ​ത്യം ഏ​റ്റെ​ടു​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​യി​രു​ന്നു ടി.​കെ​യു​ടെ പ്ര​ഭാ​ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് മു​ൻ എം.​എ​ൽ.​എ ടി.​എ. അ​ഹ്‌​മ​ദ് ക​ബീ​ർ പ​റ​ഞ്ഞു.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​സി. സെ​ക്ര​ട്ട​റി എ​ൻ.​എം. അ​ബ്​​ദു​ൽ റ​ഹ്മാ​ൻ, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​കെ. ഫാ​രി​സ്, കെ.​എ. കാ​സിം മൗ​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ളി​ഡാ​രി​റ്റി ജി​ല്ല പ്ര​സി​ഡ​ൻ​റ് പി.​എ​ൻ. നി​യാ​സ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. അ​ൻ​വ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Solidarity ProgramTK abdulla
News Summary - Solidarity District Committee organized by TK Abdullah Memorial Conference
Next Story