Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭരണ - പ്രതിപക്ഷ കക്ഷികൾ വീഴ്ച്ച വരുത്തി - വെൽഫെയർ പാർട്ടി
text_fieldsbookmark_border
കരീം കല്ലുങ്കൽ
ആലുവ: നഗര വികസനത്തിൻറെ കാര്യത്തിൽ ഭരണ - പ്രതിപക്ഷ കക്ഷികൾ വീഴ്ച്ച വരുത്തിയതായി വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻറ് കരീം കല്ലുങ്കൽ. ദീർഘകാലാടിസ്‌ഥാനത്തിലുള്ള വികസന പദ്ധതികൾക്ക് രൂപം കൊടുക്കുവാൻ മാറിമാറിവന്ന ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല. പ്രതിപക്ഷ പ്രവർത്തനവും തൃപ്തികരമല്ല. ഭരണപക്ഷത്തെ തിരുത്താൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നുള്ള കാര്യം എടുത്തു പറയേണ്ടതാണ്.
Next Story

