Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർവീസ് വയറിൽ കുടുങ്ങിയ പ്രാവിന്​ അഗ്നിരക്ഷാസേന തുണയായി

text_fields
bookmark_border
dove
cancel
camera_alt

ആലുവ മാർക്കറ്റിൽ ഞായറാഴ്ച്ച രാവിലെ ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള സർവീസ് വയറിൽ കുടുങ്ങിയ പ്രാവിനെ അഗ്നിരക്ഷാസേന രക്ഷിക്കുന്നു

ആലുവ: സർവീസ് വയറിൽ കുടുങ്ങിയ പ്രാവിന് അഗ്നിരക്ഷാസേന രക്ഷകരായി. ആലുവ മാർക്കറ്റിൽ ഞായറാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള സർവീസ് വയറിൽ പ്രാവ് കുടുങ്ങിയത്.

ഉടനെ സമീപത്ത വ്യാപാരിയായ ഹക്കിം ആലുവ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അവരെത്തി പ്രാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രാവി​െൻറ ഒരു കാലിൽ പരുക്ക് പറ്റിയിരുന്നു. ഇതേ തുടർന്ന്, മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ മെഡിക്കൽ കോളജ് വെള്ളിനപറമ്പിൽ സീന പ്രാവിനെ പരിപാലിക്കാനായി ഏറ്റെടുത്തു. സീന പ്രാവുകളെ വളർത്തുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rescue work by fire force
Next Story