Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightവാടകക്കെടുത്ത കാർ...

വാടകക്കെടുത്ത കാർ പണയം​െവച്ച കേസിൽ രണ്ട്​ പേർകൂടി അറസ്​റ്റിൽ

text_fields
bookmark_border
വാടകക്കെടുത്ത കാർ പണയം​െവച്ച കേസിൽ രണ്ട്​ പേർകൂടി അറസ്​റ്റിൽ
cancel
camera_alt

മു​ഹ​മ്മ​ദ് ആ​ഷി​ഖ്, അ​ശ്വി​ൻ ര​മേ​ശ്

ആ​ലു​വ: കാ​ർ വാ​ട​ക​ക്കെ​ടു​ത്ത ശേ​ഷം പ​ണ​യം ​െവ​ച്ച കേ​സി​ൽ ര​ണ്ട്​ പേ​രെ​കൂ​ടി ആ​ലു​വ പൊ​ലീ​സ് അ​റ​സ്​​​റ്റ്​ ചെ​യ്തു. ഇ​ട​പ്പ​ള്ളി കൂ​നം​തൈ മ​ടു​ക്ക​പ്പി​ള്ളി മു​ഹ​മ്മ​ദ് ആ​ഷി​ഖ് (21), ക​ലൂ​ർ തെ​ക്കും​ത​ല മൂ​ത്തേ​ട​ത്ത് അ​ശ്വി​ൻ ര​മേ​ശ് (23) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി നി​ഥി​നെ നേ​ര​േ​ത്ത അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

2019 ജൂ​ണി​ൽ അ​ങ്ക​മാ​ലി സ്വ​ദേ​ശി ആ​ഷി​ഖി​െൻറ കാ​ർ വാ​ട​ക​ക്ക്​ ഓ​ട്ട​ത്തി​നെ​ടു​ക്കു​ക​യും കോ​യ​മ്പ​ത്തൂ​രി​ൽ കൊ​ണ്ടു​പോ​യി പ​ണ​യം ​െവ​ക്കു​ക​യു​മാ​യി​രു​ന്നു. നി​ഥി​നാ​യി​രു​ന്നു ഇ​ട​നി​ല​ക്കാ​ര​ൻ. ഇ​യാ​ളു​ടെ പേ​രി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൽ. സു​ധീ​ർ, എ​സ്.​ഐ​മാ​രാ​യ പി. ​സു​രേ​ഷ്, ടി.​സി. രാ​ജ​ൻ, എ.​എ​സ്.​ഐ ബി​നോ​ജ് ഗോ​പാ​ല​കൃ​ഷ​ണ​ൻ, സി.​പി.​ഒ​മാ​രാ​യ മാ​ഹി​ൻ ഷാ ​അ​ബൂ​ബ​ക്ക​ർ, കെ.​കെ. ഹ​ബീ​ബ്, എ​ച്ച്. ഹാ​രി​സ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedRented car
News Summary - Rented car mortgage case: two man arrested
Next Story