Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightശ്രീ​ജേ​ഷി​ന്...

ശ്രീ​ജേ​ഷി​ന് സ്​​റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാ​ഡ​റ്റി​െൻറ ആ​ദ​രം

text_fields
bookmark_border
ശ്രീ​ജേ​ഷി​ന് സ്​​റ്റു​ഡ​ൻ​റ് പൊ​ലീ​സ്  കാ​ഡ​റ്റി​െൻറ ആ​ദ​രം
cancel
camera_alt

ശ്രീ​ജേ​ഷി​നെ ആ​ദ​രി​ക്കാ​ൻ എ​ത്തി​യ രാ​മ​മം​ഗ​ലം ഹൈ​സ്കൂ​ൾ സ്​​റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാ​ഡ​റ്റ് എ​സ്. അ​ർ​ജു​നെ മ​ധു​രം ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

ആ​ലു​വ: ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ ജേ​താ​വ് ശ്രീ​ജേ​ഷി​ന് സ്​​റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ആ​ദ​രം.റൂ​റ​ൽ ജി​ല്ല​യി​ലെ സ്​​റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാ​ഡ​റ്റിെൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി​യും എ​സ്.​പി.​സി നോ​ഡ​ൽ ഓ​ഫി​സ​റു​മാ​യ മ​ധു ബാ​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്. കു​ന്ന​ത്തു​നാ​ട് ഇ​ൻ​സ്പെ​ക്ട​ർ വി.​ടി. ഷാ​ജ​ൻ, റൂ​റ​ൽ എ​സ്.​പി.​സി അ​സി. നോ​ഡ​ൽ ഓ​ഫി​സ​ർ പി.​എ​സ്. ഷാ​ബു, ജ​ന​മൈ​ത്രി അ​സി. നോ​ഡ​ൽ ഓ​ഫി​സ​ർ ടി.​ആ​ർ. ഗി​ൽ​സ്, മ​നോ​ജ് കു​മാ​ർ, പ്ര​ദീ​പ്കു​മാ​ർ, ഗം​ഗാ​ദേ​വി, എ​സ്.​വി.​സി അ​ധ്യാ​പ​ക കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​ബ് ജോ​ൺ, വാ​ഴ​ക്കു​ളം എ.​സി.​പി.​ഒ ച​ന്ദ്രി​ക, ഷൈ​ജി കെ. ​ജേ​ക്ക​ബ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ശ്രീ​ജേ​ഷി​നെ വീ​ട്ടി​ൽ എ​ത്തി​യാ​ണ് ആ​ദ​രം സം​ഘ​ടി​പ്പി​ച്ച​ത്.

രാ​മ​മം​ഗ​ലം ഹൈ​സ്കൂ​ൾ സ്​​റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാ​ഡ​റ്റ് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി ആ​ദ​രി​ച്ചു. കാ​ഡ​റ്റു​ക​ളാ​യ എ​സ്. അ​ർ​ജു​ൻ, പ​വ​ൻ പി. ​സു​മേ​ഷ്, എ​സ്. ശ്രീ​ശാ​ന്ത്, അ​നി​ജ ഗോ​പി, അ​നെ​ക്സ അ​ല​ക്സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. റൂ​റ​ൽ ജി​ല്ല​യു​ടെ ഉ​പ​ഹാ​രം ഡി​സ്ട്രി​ക്ട് നോ​ഡ​ൽ ഓ​ഫി​സ​ർ മ​ധു ബാ​ബു ശ്രീ​ജേ​ഷി​ന് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokiyo olympic
News Summary - Rama Mangalam High School Student Police arrives to pay admire to Sreejesh
Next Story