Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഖു​ർ​ആ​ൻ സ്റ്റ​ഡീ...

ഖു​ർ​ആ​ൻ സ്റ്റ​ഡീ സെ​ന്‍റ​ർ ജി​ല്ല​ത​ല പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ൾ​ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
Quran Study Center District Level Examination
cancel
camera_alt

ഖു​ർ​ആ​ൻ സ്റ്റ​ഡീ സെ​ന്‍റ​ർ 2021 ൽ ​ന​ട​ത്തി​യ ജി​ല്ല​ത​ല പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ പെ​രു​മ്പാ​വൂ​ർ ഏ​രി​യ​യി​ലെ ടി.ബി. സു​ഹ​റ​ക്ക് മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സ്വാ​ലി​ഹ് മെ​മെ​ന്‍റോ ന​ൽ​കു​ന്നു

ആ​ലു​വ: ഖു​ർ​ആ​ൻ സ്റ്റ​ഡീ സെ​ന്‍റ​ർ 2021 ൽ ​ന​ട​ത്തി​യ ജി​ല്ല​ത​ല പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സ്വാ​ലി​ഹ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. അ​ബൂ​ബ​ക്ക​ർ ഫാ​റൂ​ഖി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഇ​സ്മാ​ഈ​ൽ ക​ങ്ങ​ര​പ്പ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ജ​മാ​ൽ, ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. സ​ലിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran Study Center
News Summary - Quran Study Center District Level Examination
Next Story