Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അംഗൻവാടിക്ക് സൗജന്യമായി സ്‌ഥലം നൽകി പൊതുപ്രവർത്തകൻ

text_fields
bookmark_border
anganwadi
cancel
camera_alt

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ അംഗൻവാടിക്ക് സൗജന്യമായി വിട്ടുനൽകിയ ഭൂമിയുടെ രേഖ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിലിന് പി.അബ്ദുൽ ഖാദർ കൈമാറുന്നു

കടുങ്ങല്ലൂർ: അംഗൻവാടിക്ക് സൗജന്യമായി സ്‌ഥലം നൽകി പൊതുപ്രവർത്തകൻ മാതൃകയായി. മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ല സെക്രട്ടറിയും. പടിഞ്ഞാറെ കടുങ്ങല്ലൂർ സ്‌കൂൾ പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡൻറുമായ പി.അബ്ദുൽ ഖാദറാണ് മൂന്ന് സെൻറ് സ്‌ഥലം നൽകിയത്.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ അംഗൻവാടിക്കാണ് സ്വന്തം കെട്ടിടം ഇതിലൂടെ യാഥാർഥ്യമാകുക. സ്‌ഥലം സൗജന്യമായി പഞ്ചായത്തിനാണ് വിട്ടുനൽകിയത്. ഇതുസംബന്ധമായ രേഖ വ്യവസായ മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിലിന് പി. അബ്ദുൽ ഖാദർ കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - anganwadi document handover
Next Story