Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightനിരന്തര കുറ്റവാളിയെ...

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

text_fields
bookmark_border
persistent criminal, jailed
cancel
camera_alt

സ​ലാം

ആ​ലു​വ: നി​ര​ന്ത​ര കു​റ്റ​വാ​ളി​യെ കാ​പ്പ​ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. അ​റ​യ്ക്ക​പ്പ​ടി ഓ​ട്ട​ത്താ​ണി ഭാ​ഗ​ത്ത് വെ​ള്ളാ​രം​പാ​റ​ക്കു​ഴി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പെ​രു​മ്പാ​വൂ​ർ ഒ​ന്നാം​മൈ​ൽ മൂ​ക്ക​ട വീ​ട്ടി​ൽ സ​ലാം അ​ബ്ദു​ൽ ഖാ​ദ​റി​നെ​യാ​ണ് (48) കാ​പ്പ​ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്.

ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പെ​രു​മ്പാ​വൂ​ർ, കു​റു​പ്പം​പ​ടി, മൂ​വാ​റ്റു​പു​ഴ, പു​ത്ത​ൻ​കു​രി​ശ്, കു​ന്ന​ത്തു​നാ​ട് എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന്, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ, പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ​യാ​ളി​ൽ​നി​ന്ന് 710 ഗ്രാം ​ക​ഞ്ചാ​വ് കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കാ​പ്പ​ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailedErnakulam Newspersistent criminal
News Summary - persistent criminal jailed
Next Story