Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദർ അലി

text_fields
bookmark_border
ഹൈദർ അലി
cancel
camera_altekd hyderali 74 alv ???? ???
ആലുവ: പുളിഞ്ചോട് കല്ല്കടവ് റോഡിൽ ഇലഞ്ഞിക്കായി പരേതനായ പരീത് പിള്ളയുടെ(റെക്സ്) മകൻ ഹൈദർഅലി (ബാബു -74) നിര്യാതനായി. ഭാര്യ: ജമീല മക്കൾ: സന്ദീപ്(ദീപു - ബിസ്നസ്), ഡോ: അനിത ബാബു( സൂപ്രണ്ട്, താലൂക്ക് ആശുപത്രി വൈക്കം), റെനി ബാബു. മരുമക്കൾ: ഹസീന, ഡോ:ബദറുദീൻ (അസി. ജിയോളജിസ്റ്റ്, മൈനിങ് ആൻറ് ജിയോളജി വകുപ്പ് കോട്ടയം).
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - obituary
Next Story