Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഫിയ പർവിൺ ആത്മഹത്യ കേസ് ; സി.ഐയുടെ സസ്‌പെൻഷൻ പിൻവലിച്ചത് പ്രതിഷേധാർഹമെന്ന് എം.എൽ.എ

text_fields
bookmark_border
Mofiya parveen
cancel

ആലുവ: മോഫിയ പർവിൺ എന്ന നിയമ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ആലുവ ഈസ്‌റ്റ് പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറുടെ സസ്പെൻഷൻ പിൻവലിച്ച് സർവ്വീസിൽ തിരികെ എടുത്തത് പ്രതിഷേധാർഹമാണെന്ന് അൻവർ സാദത്ത് എം.എൽ.എ. ഈ വിഷയത്തിൽ തനിക്കുള്ള പ്രതിഷേധം എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി അറിയിച്ചു. സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദ് ചെയ്യണം. സി.ഐക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പുനരന്വേഷണം നടത്തണമെന്നും പ്രതി ചേർത്ത് പുതുക്കിയ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mofia Praveen suicide case: Anwar sadath against suspension of CI
Next Story