Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഫിസിയോതെറപ്പി...

ഫിസിയോതെറപ്പി സേവനകേന്ദ്രവുമായി ലൈഫ് കെയർ ഫൗണ്ടേഷൻ

text_fields
bookmark_border
Life Care Foundation with Physiotherapy Service Centre
cancel
camera_alt

ഞാ​യ​റാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ചാ​ല​ക്ക​ൽ ലൈ​ഫ് കെ​യ​ർ ഫൗ​ണ്ടേ​ഷ‍െൻറ ഫി​സി​യോ​തെ​റ​പ്പി സെ​ന്‍റ​ർ

ആ​ലു​വ: ചാ​ല​ക്ക​ൽ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​ഫ് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്നു. ഫി​സി​യോ​തെ​റ​പ്പി സേ​വ​ന കേ​ന്ദ്ര​മാ​ണ് തു​ട​ങ്ങു​ന്ന​ത്. ദ​യ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി‍െൻറ (ത​ണ​ൽ) സ​ഹ​ക​ര​ണ​ത്തോ​ടെ ദാ​റു​സ്സ​ലാം സ്കൂ​ളി​ലെ സ​മീ​പം ആ​രം​ഭി​ക്കു​ന്ന കേ​ന്ദ്ര​ത്തി‍െൻറ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന്​ ​ന​ട​ക്കും. വ​ട​ക​ര കേ​ന്ദ്ര​മാ​യ ത​ണ​ലു​മാ​യി കൈ​കോ​ർ​ത്ത്​ വി​ദ​ഗ്ധ ഫി​സി​യോ തെ​റ​പ്പി​സ്റ്റി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ പാ​ലി​യേ​റ്റി​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച ല​ണ്ട​നി​ൽ​നി​ന്നു​ള്ള ജി​ല്ലി ബേ​ൺ ഫി​സി​യോ​തെ​റ​പ്പി കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ലൈ​ഫ് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കു​ട്ട​മ​ശ്ശേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ, കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സ​തി ലാ​ലു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:physiotherapyLife Care Foundation
News Summary - Life Care Foundation with Physiotherapy Service Centre
Next Story