ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsവ്യാപാരികൾക്കായി ആലുവ മർച്ചൻറ്സ് അസോസിയേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ലേബർ രജിസ്ട്രേഷൻ റിന്യൂവൽ ക്യാമ്പ് ആലുവ അസി. ലേബർ ഓഫിസർ ഇ.ജി. രാഖി ഉദ്ഘാടനം ചെയ്യുന്നു
ആലുവ: വ്യാപാരികൾക്കായി ആലുവ മർച്ചൻറ്സ് അസോസിയേഷൻ നേതൃത്വത്തിൽ ലേബർ രജിസ്ട്രേഷൻ റിന്യൂവൽ ക്യാമ്പ് സംഘടിപ്പിച്ചു. ആലുവ അസി. ലേബർ ഓഫിസർ ഇ.ജി. രാഖി ഉദ്ഘാടനം ചെയ്തു. മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, വൈസ് പ്രസിഡൻറ് എം. പത്മനാഭൻ നായർ, സെക്രട്ടറിമാരായ പി.എം. മൂസക്കുട്ടി, കെ.സി. ബാബു, യൂത്ത് വിങ് പ്രസിഡൻറ് അജ്മൽ കാമ്പായി, നിഷ റ്റി. ജോസഫ്, ടി.എ. അബ്ദുൽ അസീസ്, അയ്യൂബ് പുത്തൻപുരയിൽ, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

